Aksharathalukal

Aksharathalukal

ആദിദേവ് part 11

ആദിദേവ് part 11

4.7
2 K
Love
Summary

പാത്തുവും മാറിയവും എന്റെ ഏട്ടനമരെ തന്നെ കറക്കി എടുത്ത്.... എന്റെ ആഷിക് ഇക്കയും വിശാൽ ഏട്ടനും ( സീനിയർസ് ആണുട്ടോ 4 ആമത്തെ ആള് ആണ് ആഷിക് ) മറിയാമ്മയേം വിശാൽ ഏട്ടനും രണ്ടു കാസ്റ്റ് ആയത് കൊണ്ട് വീട്ടിൽ അറിഞ്ഞപ്പോൾ നല്ല എതിർപ് ആയിരുന്നു.... പിന്നെ എങ്ങനെ ഒക്കെ പറഞ്ഞു മനസിലാക്കി കൊടുത്ത് ഈ പാവം ഞാൻ..... 2 ദിവസം കഴിഞ്ഞ വരും എന്ന് പറഞ്ഞ എന്റെ അപ്പുവേട്ടൻ വന്നത് 7 മാസം കഴിഞ്ഞാണ് 😒😒😒എന്താ അല്ലെ..  വല്ല്യ ജോലിക്കാരൻ 😜😜😜😒😒😒 അപ്പു ഏട്ടാ 🥰 എന്താടാ പൊന്ന ( ചേട്ടൻ ചിലപ്പോൾ പൊന്ന എന്നും വിളിക്കും 🤭) അല്ല ഏട്ടാ കിച്ചു ഏട്ടനും ശ്രീ ഏട്ടനും ആള് ആയി... ഇനി എന്നാ എന്റെ ഏട്ടന്.... ആര