Aksharathalukal

Aksharathalukal

വൈകേന്ദ്രം  Chapter 19

വൈകേന്ദ്രം  Chapter 19

4.7
8 K
Love Suspense Thriller
Summary

വൈകേന്ദ്രം  Chapter 19     കമ്പനിയിൽ എന്തോ വലിയ ചേഞ്ച് നടക്കുന്നുണ്ടെന്നും പുതിയ കമ്പനി acquire ചെയ്യുന്നുണ്ടെന്നും അതിൻറെ അനൗൺസ്മെൻറ് annual dayക്ക് ഉണ്ടാകുമെന്നും കേട്ടു.   വൈഗ എന്തോ ആ ന്യൂസിൽ അത്ര ശ്രദ്ധ നൽകിയില്ല. അനൗൺസ്മെൻറ് ഉണ്ടാകുമ്പോൾ അതിനെപ്പറ്റി കേൾക്കാമെന്ന് അവൾ തീരുമാനിച്ചു.   ഒത്തിരി വർക്ക് ഉണ്ടായിരുന്നു അവൾക്ക്.   Annual dayയുടെ എല്ലാ ഡീറ്റെയിൽസുമായി ഈവനിംഗ് ഇൽ internal email വന്നു...   ഈ വർഷത്തെ ഡ്രസ്സ് കോഡ് black and red ആണ്.   അനു വൈഗയേ വിളിച്ച് ഇവനിംങ്ങിൽ ഡ്രസ്സ് എടുക്കാൻ പോകാം എന്ന് പറഞ്ഞു. അവൾ സമ്മതിച്ചു. അതിനുശേഷം അവൾ ഇന്ദ്രന് ഒരു മെസ്സേജ് അയച്ചു.