Aksharathalukal

Aksharathalukal

പെൻസിൽ

പെൻസിൽ

4.3
305
Love Drama
Summary

--------------------------------------------®വേശ്യ എന്നാ പേര് അവൾക്ക് ചെരില്ല \'എന്തോ….കാറ്റു മഴയും നിലാവും രാത്രിയും ഒക്കെ സൗന്ദര്യം ആണ് എന്ന് ഉറക്കെ പറയുമ്പോൾ അവളും സുന്ദരി തന്നെ… പക്ഷേ ഇവിടെയോ ചില വൈകൃതങ്ങൾ അവളിലും ഉണ്ടായിരുന്നു.. ആദ്യകാഴ്ചയിൽ  തന്നെ അവൾക്ക് ഉള്ളിലെ വൈകൃതങ്ങളെ ഞാൻ തിരിച്ചറിയുന്നു ഉണ്ടായിരുന്നു…പക്ഷേ അന്ന് രാത്രി കൂട്ടുകാർ ഒത്തൊരുമിച്ചുള്ള ഊണു മേശകളിൽ വിളമ്പിയ തൊക്കെയും അവളെ പറ്റിയുള്ള കഥകൾ ആയിരുന്നു, എന്റെ മനസിൽ ഞാൻ കുറിച്ചത് അതുപോലെ തന്നെ,ഇന്ന് രാത്രി അവളുടെ കൂടെ രാത്രി ചിലവഴിക്കാൻ പോകുന്നു എന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോൾ വല്ലത്ത ത്രില്ലിൽ തന്നെ ആയ