Aksharathalukal

Aksharathalukal

19 നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ

19 നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ

4
1.7 K
Horror Love
Summary

രാത്രി.......   " ചിത്രേ....... വാതിൽ   തുറക്കൂ.... "     കരഞ്ഞു   തളർന്നു   കട്ടിലിൽ   കിടന്ന   ചിത്ര   ആ   ശബ്ദം  കേട്ടതു   എണീറ്റു.....     അവൾ   ജനാലയ്ക്കു   അരുകിലേക്ക്   വന്നു....     " അച്ചു.... നീ   ഇവിടെ..... "     ചിത്ര   അവിശ്വനീയതോടെ   അച്ചു   അവളെ  നോക്കി   ചോദിച്ചു.     " ചിത്രേ..... നീ   ആലോചിച്ചു   നിൽക്കാതെ   വാതിൽ   തുറക്കൂ..... സമയം...... "     " അച്ചു..... നീ...... "     " ചിത്രേ..... നീ   വേഗം   വാതിൽ   തുറക്കൂ...... ഞാൻ   പറയുന്നത്  ഒന്നും   കേൾക്കു.... വേഗം..... "      

About