Aksharathalukal

Aksharathalukal

ലയ🖤 -1

ലയ🖤 -1

4
3.5 K
Fantasy Love
Summary

മുഖത്തേക്ക് വെളിച്ചം തട്ടിയപ്പോഴാണവൾ ഉണർന്നത്.. കണ്ണുകൾ ആയാസപ്പെട്ടവൾ വലിച്ചു തുറന്ന്   നോക്കിയപ്പോഴാണ് താൻ   എവിടെ ആണ്  എന്നുള്ള  ബോധം അവൾക്ക് വന്നത്.... ഡ്രൈവിംഗ്  സീറ്റിലിരുന്ന്   തന്നെ  നോക്കി  ചിരിക്കുന്ന മുഖത്തേക്ക്  നോക്കി അവളും ചിരിച്ചു. അവൻ അവളോട് ചോദിച്ചു... "ക്ഷീണം തോന്നുണുണ്ടോടോ.." ഇല്ലെന്ന്  പതുക്കെ  അവന് മറുപടിയെന്നോണം ഒരു ചിരിയോട്  കൂടി തലയാട്ടി അവൾ  പുറത്തേക്ക് മിഴിയൂന്നി സീറ്റിൽ  ചാരി  ഇരുന്നു. കാർ ഒരു ഇടവഴിയിലൂടെ തിരിയുമ്പോൾ അവളുടെ  ഹൃദയം തുടികൊട്ടി. താൻ അതിലൂടെ നടന്നതും.. തന്റെ ബാല്യവും എല്ലാം ഒരു