നിവർത്തിക്കേട് കൊണ്ടാണ് സ്റ്റോറി പോസ്റ്റ് ചെയ്യാൻ പറ്റാത്തത്... ഒരു പാർട്ട് ഇപ്പൊ പോസ്റ്റ് ചെയ്താൽ അടുത്തത് എന്നാകും എന്ന് എനിക്ക് പറയാൻ കഴിയില്ല. അതുകൊണ്ട് ഈ എടിപിടി തിരക്ക് ഒക്കെ കഴിഞ്ഞു ഞാൻ വരാം... അങ്ങനെ ആണെങ്കിൽ ഇതുപോലെ ലാഗ് അടിപ്പിച്ചു നിങ്ങളെ കൊണ്ട് വായിപ്പിക്കേണ്ടി വരില്ല..... തട്ടിക്കൂട്ടി വേണെങ്കി ഇത് അവസാനിപ്പിക്കാം... പക്ഷേ മനസ്സ് വരുന്നില്ല.കാരണം സ്റ്റോറിയിൽ എന്തൊക്കെ സന്ദർഭങ്ങൾ എങ്ങനെ ഒക്കെ ആശയങ്ങൾ കൂട്ടി കുഴക്കണം എന്നുള്ളതിന്റെ പ്ലാൻ വരെ ഉള്ളിൽ കണ്ടാണ് സ്റ്റോറി എഴുതി തുടങ്ങിയത്. അങ്ങനെ ഉള്ള സ്റ്റോറി എനിക്ക് അത്രപെട്ടന്ന് എന്