Aksharathalukal

Aksharathalukal

❤ആദി രുദ്ര 2❤

❤ആദി രുദ്ര 2❤

4.6
1.9 K
Love
Summary

  നിങ്ങള്ക്ക് ചിലപ്പോൾ വായിക്കുമ്പോ ബോർ അടിക്കാൻ ചാൻസുണ്ട്,,, ഞാൻ എന്റെ കഥയിലേക്ക് വരുന്നതേ ഉള്ളു ആദ്യം നായികയുടെ സ്വഭാവമൊക്കെ അറിഞ്ഞിരിക്കേണ്ടതും അവളുടെ ചുറ്റുപാടു അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ് അതാണ്‌ ഇങ്ങനെ പറഞ്ഞുപോകുന്നത്... കുറച്ച് വെയിറ്റ് ചെയ്താൽ മതി നമ്മുക്ക് അടിച്ചുപൊളിക്കട്ടോ ❤😜😜💫   വായിക്കു  👇👇👇       ❤ആദി രുദ്ര   2❤     💫💫💫💫💫💫💫💫💫     ©Copyright Protected   💫💫💫💫💫💫💫💫💫💫💫💫     ആനന്ദ് ഒരു കോൺട്രാക്ടർ ആണ്,, പത്തിരുപതു ചെറുപ്പക്കാർ ന്കിലുമ് അയാൾക്ക്‌ കീഴിൽ ജോലിചെയ്യുന്നുണ്ട്... സത്യസന്തമായി ഏൽക്കുന്ന