നീ പോടി നീ പോയി തരത്തിൽ കളിക്ക് അത്രയും പറഞ്ഞ് ശിവ അവളുടെ സീറ്റിൽ പോയിരുന്നു അരുണും അവളുടെ അടുത്തു പോയിരുന്നു,.... നിനക്ക് എന്താടീ പ്രാന്തായോ നീ എന്തൊക്കെയാ അവിടെ വിളിച്ച് പറഞ്ഞേ..... എപ്പോഴാണ് നിങ്ങൾ പ്രേമത്തിൽ ആയത്..... ഞാൻ ഇതൊന്നു അറിഞ്ഞില്ലല്ലോ......... നീ പോടാ പൊട്ടാ ഞാൻ അത് അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ...... അയാളോട് എനിക്ക് എന്നും പക മാത്രമേയുള്ളൂ....... അത് പറഞ്ഞതും അരുൺ അവളോട് ചോദിച്ചു ഇവളുടെ പേരിലല്ലേ അന്ന് ഒരു ദിവസം നിന്നെ അയാൾ തല്ലിയത് ഇനി ഞാൻ എന്തൊക്കെ കാണണോ ഞാനെന്തായാലും പോയി ഒരു ശവപ്പെട്ടി ഓർഡർ ചെയ്യട്ടെ അത്രയും പറഞ്ഞ് അവൻ അവന്റെ സീറ്റിലേക