ആ രാത്രിയിൽ ... ✍️ 🔥 അഗ്നി 🔥 ഭാഗം : 17 ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമായി ശിവയെ കാത്ത് ശ്രീ ആ കോഫിഷോപ്പിൽ കാത്തിരുന്നു . 🖤🖤🖤🖤🖤🖤🖤🖤 വണ്ടി പാർക്ക് ചെയ്തു ശിവ ഫോണുമായി കോഫിഷോപ്പിലേക്ക് കയറി . ചുറ്റും ഇരിക്കുന്നവരിലേക്ക് അവൻ ഒരു പരതൽ നടത്തി. ഫോൺ എടുത്തു ശ്രീജിത്ത് എന്ന നമ്പറിലേക്ക് കാൾ ചെയ്യാൻ തുടങ്ങുമ്പോഴേക്കും . " ശിവശങ്കർ ...." എന്ന വിളിയോട് കൂടെ തോളിൽ ഒരു കരസ്പര്ശവും അറിഞ്ഞു . " ശ്രീജിത്ത്...." തിരിഞ്ഞു നിന്ന് സംശയത്തോടെ അവൻ ചോദിച്ചു. &n