നിശയുടെ ആവരണം ഏറ്റവും വന്യമായി നിറഞ്ഞാടിയ ദിനം. പ്രതീക്ഷയുടെ താരനിരകളെ മറച്ചു കാർമേഘത്തിന്റെ മൂടുപടം പൊതിയവേ, ചുറ്റിനും ആർത്തനാദം മുഴക്കി ആഞ്ഞ് വീശുന്ന വായുവിന്റെ സംഹാര നടനം. ഈ രാത്രി ചിത്രയുടെ ജീവിതത്തിലെ ഏറ്റവും ഭയാനകവും , എന്നേന്നുക്കുമായി അവളുടെ ജീവിതവും സ്വപ്നങ്ങളും അഗ്നിയിൽ എരിക്കാൻ ഉള്ള ഇരുളിന്റെ ചിത തീർത്ത ദിനം കൂടി ആയിരുന്നു. പുറകോട്ടു നോക്കവേ , തന്റെ അരുകിലേക്ക് ക്രൂരമാ