Aksharathalukal

Aksharathalukal

വേഴാമ്പൽ 💔 - 2

വേഴാമ്പൽ 💔 - 2

4.3
14.9 K
Drama Fantasy Love
Summary

Part 2 ✍️ഇന്ദ്രാണി അപ്പോഴാണ് കിച്ചു അവളുടെ ഫോണും ആയി അവളുടെ അടുത്തേക്ക് വന്നത് അതിൽ ഉള്ള പേര് കണ്ടതും അവൾ ദേഷ്യം കൊണ്ട് വിറച്ചു. ആനന്ദ് ആയിരുന്നു കാളിൽ കല്യാണിക്ക് ദേഷ്യവും വിഷമവും ഒരുമിച്ചുവന്നു അവൾ കണ്ണുകൾ അടച്ചു ദേഷ്യം നിയന്ത്രിച്ചു "മോനെ കിച്ചു ഇത് നീ കല്ലുമ്മന്റെ ചെവിൽ വച്ചുതയോ കല്ലുമ്മന്റെ കൈയിൽ മാവാടാ " കല്ലു "എനിച് കല്ലുമ്മന്റ് അങ്ങ് വരെ എത്തുല്ലല്ലോ " അമ്പാടി call അറ്റന്റ് ചെയ്ത് അവളുടെ ചെവിൽ വച്ചു കൊടുത്തു അവന്റെ വിരളുകൾ അവളുടെ ചെവിക്ക് പിന്നിൽ കൊണ്ടപ്പോൾ അവൾ ഒന്ന് പൊള്ളി പിടഞ്ഞു പോയി അവളുടെ ശ്വാസകെതി വർത്തിച്ചു "ഹ....ലോ...." അവൾ വി