ഭാഗം - 26 അർജുന്റെ ആരതി "ദിയ..." അവൻ അന്വേഷിച്ചു. "വരൂ, പറയാം സർ ." "കേസിന്റെ ചുമതല സാറിനല്ല എന്നൊരു സംസാരം ഇടയ്ക്കു കേട്ടു ? " "എന്റെ സ്റ്റേഷൻ പരിധിയിൽ സംഭവിച്ച കാര്യമാണിത്. പിടിപാടും സ്വാധീനമുള്ളവർക്ക് മണിക്കൂറുകളുടെ വ്യത്യാസത്തിൽ പുതിയ ഓർഡർ ഒപ്പിച്ചെടുക്കാൻ സാധ്യമാണല്ലോ . ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥർക്കിടയിൽ ഞാനെന്തു പറയും പ്രവർത്തിക്കും. " അവൻ തന്റെ രോക്ഷം മറച്ചു വെച്ചില്ല. അൻസാരി ഒന്നു ചിരിച്ചു. 'മനഃപൂർവമല്ല സർ, ഇട്സ് ഹാപ്പെ