Aksharathalukal

Aksharathalukal

ദേവദാരു പൂക്കുന്നിടം

ദേവദാരു പൂക്കുന്നിടം

0
539
Inspirational Classics Others
Summary

ദേവദാരു പൂക്കുന്നിടം---------------------------------------പൈന്മരക്കാട്ടിലെഅംബരചുംബിയായ്കായ്ഗർഭമണിയാത്തദേവദാരുക്കളെ,കുന്തിരിക്കത്തിന്റെരാഗരേണുക്കളെകാറ്റിൽപ്പരത്തുന്നപുണ്യ വനങ്ങളേ;നിങ്ങൾതൻ ശിതളചായയിലെത്രയോവേദാന്തസാരംവിരിഞ്ഞുവീ ഭൂമിയിൽ!ഹൈമകാരണ്യത്തിലെ,കാറ്റിന്റെയോങ്കാരശബ്ദത്തിൽ, കായ്ഫലദുഃഖം മറന്നുനി,ശാശ്വതശാന്തി വിടർത്തുന്നപുണ്യസ്ഥലികളായ്,എന്നും മനസ്സിനെകുളിരണിയിക്കണേ!കന്മദമൊഴുകുശിലതന്റെ വിള്ളലിൽഅമൃതസഞ്ജീവനി-യെന്നും വളർത്തണേ!