Aksharathalukal

Aksharathalukal

എൻ കാതലെ...♡ - 29

എൻ കാതലെ...♡ - 29

4.8
9.4 K
Comedy Drama Love Suspense
Summary

Part -29   " ദത്താ അവടെ ഉള്ളവർ ഞാൻ നിന്റെ ആരാ എന്ന് ചോദിച്ചാ നീ എന്താ പറയുക. "     "എന്ത് പറയാനാ . അതിപ്പോ ചോദിക്കാനുണ്ടോ. നീ എന്റെ ഫ്രണ്ടാണ് തറവാടും ബന്ധുക്കളേയും വെറുതെ കാണാനാണെന്ന് പറയും. "   " ഓഹ് നീ എന്ത് വേണമെങ്കിലും പറഞ്ഞോ. എനിക്ക് കറക്റ്റ് ടൈമിൽ ഫുഡ് കിട്ടണം. അത്ര ഉള്ളൂ. അതിൽ കൂടുതൽ ഒന്നും വേണ്ടാ " അവൾ വണ്ടിയിൽ ദത്തനു പിന്നിലായി കയറി. ഡ്രസ്സ് എല്ലാം ഒരു ബാഗിലാക്കി വർണ തോളിൽ തൂക്കിയിട്ടുണ്ട്.     " എന്നാ പോവുകയല്ലേ "   "Okay ... Let's go...."   ദത്തൻ പുഞ്ചിരിയോടെ വണ്ടി മുന്നോട് എടുത്തു. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടു കൂടി അവർ പാലക്കാട് എത്