𝐐𝐮𝐛𝐨𝐨𝐥 𝐇𝐚𝐢 💞 ( 𝐮𝐧𝐜𝐨𝐧𝐝𝐢𝐭𝐢𝐨𝐧𝐚𝐥 𝐥𝐨𝐯𝐞 𝐬𝐭𝐨𝐫𝐲 ) -✍𝒔𝒉𝒂𝒅𝒊𝒚𝒂 𝐏𝐚𝐫𝐭 10 💞💞💞💞💞💞💞💞💞💞💞💞💞💞 (ജാനൂ ) രാവിലെ എണീറ്റപ്പോൾ തലയൊക്കെ പൊട്ടി പിളരും പോലെ തോന്നുന്നുണ്ട് . എങ്ങനെയൊക്കെ എണീറ്റു ഞാൻ മിറർ നോക്കിയപ്പോൾ അത് പൊട്ടിയിട്ടുണ്ട് അപ്പോഴാണ് ഇന്നലത്തെ സംഭവം ഓർമ്മ വന്നെ വൈസിലെ വെള്ളത്തിൽ രക്തത്തിന്റെ ചുവപ്പ് കലർന്നിട്ടുണ്ട് . കൈ വിങ്ങി വന്നിട്ടുണ്ട് . ഒരുപാട് രക്തം പോയത് കൊണ്ടാണെന്ന് തോന്നുന്നു തലയൊക്കെ ആകെ പെരുത്ത് കണ്ണൊക്കെ ചുവന്നിട്ടുണ്ട് . ഫ്രഷ