" The person you are try to reach is currently not available....." ഹൊ നാശം .......... ഇവളിത് എവിടെ പോയി കിടക്കുന്നു...... കഴിഞ്ഞ മൂന്ന് ദിവസം ആയി വിളിച്ചുകൊണ്ട് ഇരിക്കുന്നു........ എത്തുമ്പോൾ വിളിക്കാം എന്ന് പറഞ്ഞു പോയവളാ....... അങ്ങോട്ട് വിളിച്ചിട്ട് ആണേൽ എടുക്കുന്നുമില്ല........ ഒരു സന്തോഷം ഉള്ള കാര്യം പറയാൻ വിളിച്ചപ്പോ ഫോൺ എടുക്കുന്നില്ല........ ഹാ തിരിച് ഹോസ്റ്റലിൽ എത്തട്ടെ എന്നിട്ട് വേണം ഫോൺ എടുക്കാത്തതിന് പ്രതികാരം ചെയ്യാൻ...... ദുഷ്ട്ട...... പപ്പയും മമ്മിയും സമ്മതിച്ച കാര്യം ആദ്യം പറയേണ്ടത് അവളോടല്ലേ........ ഫോണിൽ ആണേൽ വിളിച്ചിട്ടും കിട്ടുന്നില്ല......... വന്ന ദിവസം രാത്രിയിലെ അത്താഴം കഴിഞ്ഞു മൂന്നാളും