Aksharathalukal

Aksharathalukal

❤❤നിനക്കായ്‌ ❤❤ - 9

❤❤നിനക്കായ്‌ ❤❤ - 9

4.8
6.5 K
Comedy Love Tragedy
Summary

ഭാഗം 9     ©ആര്യ നിധീഷ്        ക്ഷേണനെരം കൊണ്ടവൾ അവന്റെ കൈകളെ കുടഞ്ഞെറിഞ്ഞു. മുന്നോട്ട് നടന്നു.... അവളുടെ വയറിൽ ചുറ്റിപ്പിടിച്ചവൻ തന്നോട് ചേർത്തുനിർത്തി സർവശക്തിയും എടുത്തവൾ അവനെ തള്ളി മാറ്റി....     എന്തിനാ അമ്മു നീ എന്നെ ഇങ്ങനെ പേടിക്കുന്നെ ഞാൻ നിന്നെ ഒന്നും ചെയ്യത്തില്ല പക്ഷെ നീ ഒന്ന് സഹകരിക്കണം....     ച്ചി നിർത്തഡോ താൻ എന്താ എന്നെപ്പറ്റി കരുതിയെ എന്റെ ശ്രീയേട്ടനെ ഓർത്താ ഒന്നും ഞാൻ ആരോടും പറയാഞ്ഞേ അല്ലാതെ നിങ്ങളോടൊള്ള പേടി കൊണ്ടൊന്നും അല്ല നിന്നെ പോലെ ഒരുത്തനുമുന്നിൽ അടിയറവു പറയുന്നതിലും നല്ലത് ചാവുന്നതാ......       കൊള്