Aksharathalukal

Aksharathalukal

വൈകേന്ദ്രം  Chapter 30

വൈകേന്ദ്രം  Chapter 30

4.8
8.2 K
Love Suspense Thriller
Summary

വൈകേന്ദ്രം  Chapter 30   ‘ഇപ്പോൾ ഞാൻ തൻറെ ഫ്ലാറ്റിലെത്തി. ഇതുപോലെ അധികം വൈകാതെ ഞാൻ തൻറെ ഹൃദയത്തിലും സ്ഥാനം പിടിക്കും. അതെനിക്ക് ഉറപ്പാണ്. കാരണം എൻറെ സ്നേഹം സത്യമാണ്.’   ഓരോന്നാലോചിച്ച് ഇന്ദ്രൻ ഉറങ്ങിപ്പോയി.   വൈഗ അങ്ങനെ എത്ര നേരം നിന്നു എന്ന് അറിയില്ല.   യാഥാർത്ഥ്യത്തിലേക്ക് വന്ന ശേഷം അവൾ ഒരു പാവയെപ്പോലെ ചെന്ന് അവളുടെ roomൽ പോയി കിടന്നു. പിന്നെ ഉറങ്ങിപ്പോയി.   *******************************   മാനവ് ഡ്രൈവിങ്ങിനിടയിൽ തൻറെ ഫോൺ ring ചെയ്യുന്നത് കണ്ടു. ഡിസ്പ്ലേയിൽ അച്ഛൻറെ പേര് കണ്ട മാനവ് ഫോൺ കാറിലെ ബ്ലൂടൂത്ത് വഴി കണക്ട് ചെയ്തു. പിന്നെ കോൾ അറ്റൻഡ് ചെയ്തു.   അച്ഛൻ