Aksharathalukal

Aksharathalukal

കാശിനന്ദ 🥀 10

കാശിനന്ദ 🥀 10

4.9
3.5 K
Comedy Drama Love Suspense
Summary

                "" എനിക്ക് നന്ദുവിനെ തരുമോ??? നിന്റെ ഏട്ടൻ അർജുനെ പോലെ വലിച്ചു എറിയാനാല്ല, ജീവിതം കാലം മുഴുവനും എന്റെ കൂടെ കൂട്ടാനാണ്... പഴയ നന്ദുവിനെ പോലെ ഞാൻ മാറ്റിയെടുക്കും.... അഥവാ നന്ദു മാറിയില്ലെങ്കിൽ പോലും ജീവിതം കാലം മുഴുവനും അവളെ ഞാൻ സംരക്ഷിക്കും, അവളുടെ ശരീരത്തിൽ ഒരു പോറൽ സംഭവിക്കണമെങ്കിൽ  എന്റെ മരണത്തിന് ശേഷം മാത്രമായിരിക്കും..... ഞാൻ പൊന്നു പോലെ നോക്കിക്കോളാം.... തരുമോ????? """     കാശി ഇത്രേയും പറഞ്ഞപ്പോളെക്കും കീർത്തി ഞെട്ടി..... അവൾക്ക് ഒരു വാക്ക് പോലും പറയാൻ സാധിക്കുന്നില്ലായിരുന്നു....     "" എന്തെ നന്ദുവിനെ എനിക്ക് നൽകാൻ