Aksharathalukal

Aksharathalukal

എൻ കാതലെ...♡ - 32

എൻ കാതലെ...♡ - 32

4.8
9.4 K
Comedy Drama Love Suspense
Summary

Part -32   "നിനക്ക് ഒരു മാറ്റം. എന്താ ഇങ്ങനെയൊക്കെ .എനിക്ക് ഒന്നും മനസിലാവുന്നില്ല. "   " Because I love you. More than me...." വർണ കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞിരുന്നു.     "എന്ത് ... You love me" വർണ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചതും അവളുടെ മേലുള്ള ദത്തന്റെ കൈകൾ പതിയെ അയഞ്ഞു.     "അയ്യോ എന്റെ മഹാദേവാ... ഇത് പറഞ്ഞ് ചിരിക്കാൻ ഇവിടെ ആരും ഇല്ലല്ലോ "     "എന്താടീ ഇത്രക്ക് കിണിക്കാൻ . ഇവിടെ ആരെങ്കിലും തുണിയില്ലാതെ നിൽക്കുന്നുണ്ടോ"     "പിന്നെ ചിരിക്കാതെ . നിനക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ട്. എന്റെ ദത്തൻ ഇങ്ങനെയല്ലാ " അവൾ അവന്റെ മടിയിൽ നിന്നും ഇറങ്