Aksharathalukal

Aksharathalukal

രാത്രിയുടെ ഭംഗി

രാത്രിയുടെ ഭംഗി

4.6
596
Classics
Summary

      നിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രി... ഞാൻ മുറ്റത്തേക്ക് മെല്ലെയൊന്നു ഇറങ്ങി....അങ്ങു ദൂരെ  ആകാശത്തു ചന്ദ്രൻ വെള്ളി തളികപോലെ തിളങ്ങി നിൽക്കുന്നുണ്ട്....കൂട്ടിനു ഒരുപാടു നക്ഷത്രങ്ങളും....ഇടക്ക് മിന്നി മറയുന്ന മിന്നാമിന്നികൾ എന്നെ തൊട്ട് തലോടി കടന്നു പോയി.... രാത്രിയിൽ വിടരാൻ വെമ്പി നിൽക്കുന്ന  മുല്ലമൊട്ടുകൾ ഇലകൾക്ക് ഇടയിൽ കെട്ടു പിണഞ്ഞു കിടക്കുന്നു..അതിനൊപ്പം തന്നെ വിരിഞ്ഞു നിൽക്കുന്ന നിശാഗന്ധിയുടെ മണവും ഭംഗിയും പുതിയൊരു പുലരിയെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നതായി തോന്നി......          മുറ്റത്തെ മാവിന്റെയും പ്ലാവിന്റെയും നിഴലുകൾ ഭീമാ