Aksharathalukal

Aksharathalukal

എൻ കാതലെ...♡ - 33

എൻ കാതലെ...♡ - 33

4.7
8.8 K
Comedy Drama Love Suspense
Summary

Part -33   ശിലുവും ഭദ്രയും വർണയെ മൊത്തത്തിൽ ഒന്ന് നോക്കി. അധികം വലിപ്പമില്ലാത്ത ഒരു ചെറിയ പെൺകുട്ടി. കണ്ടാൽ പതിനെട്ട് വയസ് തികച്ച് തോന്നിക്കില്ല. ആ ഇവൾ ദേവദത്തന്റെ ഭാര്യ. അവർക്ക് വിശ്വാസിക്കാനായില്ല.     "നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നേ " വർണ സ്വയം ഒന്ന് നോക്കി കൊണ്ട് ചോദിച്ചു.     " അപ്പോ നീയാണ് അവൾ അല്ലേ. ഞങ്ങളുടെ പാറു ചേച്ചീടെ സ്ഥാനം തട്ടിയെടുത്ത വർണ . നിനക്ക് എത്ര ധെര്യമുണ്ടായിട്ട് വേണമെടി ഇങ്ങനെ ചെയ്യാൻ . പാറു ചേച്ചി ഈ വീട്ടിലെ രാജകുമാരിയാണ്. ആ ചേച്ചിയെ വിഷമിപ്പിച്ച് അധിക കാലം ഇവിടെ സുഖിച്ചു ജീവിക്കാം എന്ന് നീ കരുതണ്ടടി . ഞങ്ങൾ അതിന് സമ്മ