Aksharathalukal

Aksharathalukal

ചിലർ

ചിലർ

4.2
315
Love
Summary

ചില മനുഷ്യരുണ്ട് എല്ലാവർക്കും അവർ ഒരാശ്വാസമാണ്, അനുഗ്രഹമാണ്. സ്വയം ഇല്ലാതായി തീരുമ്പോഴും, അനേകം ജീവിതങ്ങളുടെ  ഉയർച്ചയ്ക്കും,, നേട്ടങ്ങൾക്കും കാരണമാക്കുവാൻ ജന്മം എടുത്തവർ. പലപ്പോഴും ലോകം അവരെ തള്ളിക്കളയുവാൻ ശ്രമിച്ചിരുന്നെങ്കിലും  അവരുടെ നിയോഗം തിരിച്ചറിഞ്ഞതിനാൽ, എല്ലാ പ്രതിസന്ധികളും തരണം ചെയ്ത്  ലക്ഷ്യം കാണുംവരെ പ്രയത്നിച്ചു കൊണ്ടേയിരുന്നു.   ലോകം വിധിച്ചു അവർ ഒരു പരാജയം എന്ന്. എന്നാൽ, മനുഷ്യന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് പിന്നീട് ചരിത്രത്തെ മാറ്റിമാറിക്കുവാൻ  അവർക്കുകഴിഞ്ഞു എന്നത് കാലം തെളിയിച്ച സത്യം.   എന്റെ ത