Aksharathalukal

Aksharathalukal

Part-10

Part-10

4.7
5.8 K
Love
Summary

💔💘പ്രണയതാളം💘💔 Part-10 അമീന.....📝 ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "മാറ് ദക്ഷ്......" ന്ന് കടുപ്പത്തിൽ പറഞ് അവനെ മറികടന്ന് റൂമിന് വെളിയിലിറങ്ങവേ അടുത്ത നീമിഷം ശ്രീയുടെ അരയിലായി കയ്യാൽ ചുറ്റിവരിഞ്ഞ ദക്ഷ് അവളെ അകത്തേക്ക് വലിച് വാതിലടച്ചു ലോക്ക് ചെയ്ത പാടെ വാതിലിലോട്ട് ചേർത്ത് വെച്ചവവളിലേക്കായ് ചേർന്ന് നിന്നതും അവന്റെ പ്രവർത്തിയിൽ വിറച്ചു പോയ ശ്രീ അവന്റെ സാമീപ്യത്തിൽ തറഞ്ഞു നിന്നു....... "ശ്രീ......." ന്നുള്ള വിളി അവഗണിച്ചു കൊണ്ട് അവൾ അവനെ അകറ്റുവാൻ ശ്രമിച്ചു കൊണ്ടിരുന്നു  "വിട് ദക്ഷ്......." "പ്ലീസ്..... ഞാ.....ഞാനൊന്ന് പറഞ്ഞോട്ടെ ശ്രീ..... എന്നെ ഒന്ന