💔💘പ്രണയതാളം💘💔 Part-12 അമീന.....📝 ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "എ....എന്നോടെന്തിനാ ഇങ്ങനെ.....ഞാൻ.... ചീത്ത പെണ്ണാണെന്ന് കരുതിയാണോ....നി....നിങ്ങൾ കരുതുന്ന പോലൊരു പെണ്ണല്ല ഞാൻ....." ന്ന് പറഞ്ഞു അവനെ തള്ളി മാറ്റി ഒഴുകിയിറങ്ങിയ കണ്ണുകൾ പുറം കയ്യാൽ തുടച് നീക്കിയ ജാൻവി കതക് തുറന്ന് വേഗത്തിൽ ഇറങ്ങി പോയതും........ മാനവ് താൻ ചെയ്തു പോയ പ്രവർത്തിയിൽ അസ്വസ്ഥതയോടെ കൈ ചുമരിൽ ആഞ്ഞിടിച്ചു...... ജാൻവി പോയതിന് പുറകെ അതിവേഗത്തിൽ പുറത്തിറങ്ങിയ മാനവ് കൺവെൻഷൻ സെന്ററിനു കാവടം കടന്നു ഓടിയകലുന്ന ജാൻവിയെ കണ്ട് അവൾക്ക് പുറകെയായി ഓടി...... കാവടം കടന്ന് ഓടിയെത്തിയാപ്പഴേക്കും ജാൻവ