Aksharathalukal

Aksharathalukal

ഗോളാന്തരം Chapter 2 Part 1

ഗോളാന്തരം Chapter 2 Part 1

4.7
268
Crime Suspense Thriller
Summary

Chapter 2   പ്രപഞ്ചനാഥൻ്റെ ഏറ്റവും മഹത്തരമായ സൃഷ്ടി!    അവൻെറ സകല സൃഷ്ടികൾക്കും മേലെ ആധിപത്യമുള്ള അവൻ്റെ പുത്ര൯!   അത്യുന്നതൻെറ പുത്ര൯!   ഈ ഗോളാന്തരത്തിൻ്റെ നാഥൻ!   "സാത്താൻ"   ഭാഗം-ഒന്ന്   2017 ആഗറ്റ് 6 ഞായർ   സമയം 11.30 PM   ജൂതപള്ളിയുടെ മുന്നിലെ റോഡിലൂടെ പൊടി പറത്തി കൊണ്ട് പച്ച നിറത്തിലെ ഒരു ലംബോർഗിനി ഹുറാകാൻ പാഞ്ഞ്  പോയി.   ആ വാഹനം പോലിസ്റ്റേഷന് മുന്നിലെ വളവ് തിരിഞ്ഞ് ഡച്ച് പാലസ് കടന്ന് മുന്നോട്ട് പോയി.   അവസാനം കറുപ്പ് ക൩ികളും അവയുടെ കൂർത്ത അറ്റങ്ങൾക്ക് സ്വർണ്ണ വർണ്ണവുമുള്ള ഇരു൩് ഗേറ്റിനു മുന്നിൽ വാഹനം നിന്നു.   ഗേറ്റിന് മുന്നിൽ  സ്ഥാപിച്