Aksharathalukal

Aksharathalukal

പ്രിയമാണവൾ 29

പ്രിയമാണവൾ 29

4.6
6.1 K
Love
Summary

" നിനക്കിതൊക്കെ കാണുന്നത് പേടിയാണെന്ന് പറയണ്ടേ നാത്തൂ... "   ബെഡിൽ തലയും താഴ്ത്തി ഇരിക്കുന്ന മാളുവിന്റെ തണുത്തിരിക്കുന്ന കൈകൾ കൂട്ടിതിരുമുന്നതിനിടയിൽ ദച്ചു പറഞ്ഞു കൊണ്ടിരുന്നു.   " ഞാനും ആകെ പേടിച്ചു പോയി.. "   അവളു പറയുന്നത് കെട്ടു മാളു തലയുയർത്തി നോക്കി. ദച്ചുവും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.   " ഇവിടെ ഇരിയ്ക്ക് ഞാൻ കുറച്ചു വെള്ളം എടുത്തിട്ടു വരാം. "   " എനിക്ക് വെള്ളൊന്നും വേണ്ട. നീ... നീ പോവല്ലെടി എനിക്ക് പേടിയ.. "   " നിനക്കല്ല വെള്ളം, എനിക്കാ... ഓടി കുഴങ്ങിയത് ഞാനാ... ശ്വാസം ഒന്ന് ഊതിവിട്ടുകൊണ്ട് ദച്ചു വീണ്ടും പറഞ്ഞു. " എന്ന ഞാൻ ഏട്ടനെ വിളിക്കട്ട