നമ്മുടെ പ്രണയത്തിൽ നിനക്ക് പൂർണത കണ്ടെത്താൻ കഴിയാത്തിടത്തോളം എത്രയൊക്കെ ഞാൻ നിന്നിലേക്കടുക്കുന്നുവോ...... അത്രയേറെ അകലം നീ എനിക്ക് സമ്മാനിക്കും.... സ്നേഹത്തോടെ ഞാനത് സ്വീകരിക്കും....... എന്നെങ്കിലും ഈ ഒരുവളെ നീ തിരഞ്ഞിറങ്ങും എന്ന പ്രതീക്ഷയാൽ..... കാത്തിരിക്കാം...... നിനക്കായ്..... ❣️ 🌺🌺🌺 ✍️വൈഖരി___🦋🥀