Aksharathalukal

Aksharathalukal

ആദിദേവ് part 19

ആദിദേവ് part 19

4.8
1.8 K
Love
Summary

എന്നാലും സാറിനെ എവിടെയാ കണ്ടേ.... നല്ല പരിചയം ഉള്ള മുഖം..... ഹാ എന്റെ സിക്സ്ത് സെൻസ് ആയിരിക്കും 🤭🤭🤭🤭 എന്താടി ഇരുന്ന് പിറുപെറുക്കണേ....ആരോ ഈ ചങ്കിൽ ഇടം നേടി എന്ന് തോന്നുന്നല്ലോ.. ഒന്ന് പോയേടി 😏 Oh നമ്മൾ ഇല്ലേ 😜😜😜 (ദേവ് ❣️അമ്മ ) അമ്മേ ഞാൻ ഒരു കല്യാണം കഴിച്ചാലോ... എങ്ങനെ ഇരിക്കുന്നു ഏഹ് അത് എന്താ പെട്ടന്ന് ഒരു പൂതി..... എന്റെ പെണ്ണ് എന്റെ മുന്നിൽ വരും എന്ന് പറഞ്ഞ് നടന്ന ആള് ആണല്ലോ..... അതോ ഇനി ആളെ കണ്ടുപിടിച്ചോ 😬😬😬😬 🤣🤣🤣ആരാടാ മോനെ അമ്മ ദേഷ്യപ്പെടുവോ 🤭🤭 വല്ല്യ കോളേജ് പ്രൊഫസർ ഒക്കെയാ എന്നിട്ട് ചോദിക്കുന്നെ കേട്ടിലെ..... എന്താടാ വല്ല സ്റ്റുഡന്റ് ആണോ 😬😬😬എ