"Noooooooooooooooooo"............ അവളില്ലാതെ എനിക്ക് പറ്റില്ല ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ..... തലേന്ന് രാത്രി കുടിച്ച് ബാക്കി വച്ച ബിയർ ബോട്ടിൽസ് എറിഞ്ഞു ഉടച്ചു കൊണ്ട് അലറിക്കൊണ്ട് ഇരിക്കുവാണ്..... " സൃഷ്ടി " ശബദ്ധമുഖരിതമായ അന്തരീക്ഷത്തെ കീറിമുറിച്ചുകൊണ്ട്........ അവളുടെ ശബ്ദം അവിടമാകെ ഉയർന്ന് കേട്ടുകൊണ്ടേ ഇരുന്നു......... അതിന്റെ അനന്തര ഫലം എന്നോണം..... ബാൽക്കണിയിൽ കുറുകിക്കൊണ്ട് ഇരുന്നിരുന്ന രണ്ട് പക്ഷികൾ ചിറകടിച്ചു പറന്നു പോയി......... ഇല്ല.....ഈ കല്യാണം അത് അവളുടെ ഇഷ്ടത്തോടെ ആയിരിക്കില്ല....... ഒരു ദിവസം കൂടിയേ ഉള്ളു....... കല്യാണത്തിന്....അത് കഴിഞ്ഞ അവൾ പിന്നെ മാറ്റാർക്കോ സ്വന്