ഇഷിച്ച... : എമിജൂയി തിരിഞ്ഞുനോക്കി...Thanks... കുറേനാളായി അവനെ ഒഴിവാക്കാൻ നോക്കിയിട്ട് പക്ഷെ... എത്ര പറഞ്ഞിട്ടും അവൻ കേൾക്കുന്നഭാവമേ ഇല്ല..... അവൻ ഇപ്പോ വിളിച്ചു ഇനി ഒരിക്കലും ശല്യപെടുത്തില്ലന്ന് പറഞ്ഞു... : എമിമ്മ്മ്മ്.. : ജൂയിGood night... : എമിഡാ അവളോട് ഇഷ്ടമാണെന്നു പറയടാ പറ വേഗം : മനസ്സ്അത് വേണോ... അവൾക്ക് ഇഷ്ട്ടമല്ലെങ്കിലോ : ജൂയിനീ പറയുന്നുണ്ടോ അല്ലെ ഞാൻ പറയും : ബ്രെയിൻഎമി : ജൂയിഎമി തിരിഞ്ഞുനോക്കി...എന്തേയ് : എമിഅത്.... Good night : ജൂയി😁😁😁😁 : എമിതുലച്ചു..... : മനസ്സ് അല്ലേലും നിനക്ക് പെണ്ണും പിടക്കോഴിയും ഒന്നും പറഞ്ഞിട്ടില്ല : ബ്രെയിൻഎടാ പൊട്ടന്മാരെ... അവള് പ്രേധിഷിക്കാത്ത രീതിയിൽ