Aksharathalukal

Aksharathalukal

ശ്രീദേവി 4

ശ്രീദേവി 4

4.5
2.6 K
Love
Summary

ദേവി ഇവൾ നെല്ലാട്ടു തറവാട്ടിലെ  വാല്യക്കാരി കുട്ടിയാണ്. വാല്യത്തിനായി ഐക്കര ഉണ്ണി കൊണ്ടുവന്നാക്കിയതാണ് (ആ നാട്ടിലെ പേര് കേട്ട ബ്രോക്കർ ആണ് ഐക്കരഉണ്ണി, എല്ലാവരും ഐക്കര എന്നാണ് വിളിക്കുക ).ദേവി ആനാട്ടിൽ വന്നിട്ട് 1മാസം  ആയിട്ടേയുള്ളു. അതിനാൽ  തന്നെ ദേവലോകം തറവാടി നെകുറിച്ച്  കേട്ടിട്ടുണ്ടെങ്കിലും അവിടുത്തെ ആളുകളെ കണ്ടിട്ടില്ല. തറവാട്ടിൽ  പിടിപ്പതു പണിയുള്ളതിനാൽ ദേവി വേഗം തൊഴുതു  ഇറങ്ങി   ശ്രീ (ആത്മ )ഒന്ന് കണ്ണുനിറച്ചു കാണുന്നതിന് മുൻപ് അപ്രത്യക്ഷം ആയല്ലോ 😢 മോനെ നീ എന്താ  വിഷമിച്ചു  വരുന്നത് -സാവിത്രി ശ്രീ അമ്മ ചോദിച്ചതൊന്നും  ക