Aksharathalukal

Aksharathalukal

അനുപല്ലവി - 2

അനുപല്ലവി - 2

5
1 K
Drama Love Others Suspense
Summary

ഞാൻ ചുറ്റും നോക്കി, കോറിഡോറിൽ ആരെങ്കിലും ഉണ്ടോന്നു...  ഭാഗ്യം.. ആരും കണ്ടില്ല…   ഇതെന്തൊരു സാധനം.. വീഴാൻ നേരം പിടിക്കാൻ പോയ എന്നെ പറഞ്ഞ മതീല്ലോ..   ഞാൻ ഒന്നും പറയാതെ… പുറത്തേക് നടന്നു..   നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു… രാവിലെ കുപ്പിച്ചില്ലു… ഇപ്പൊ അടി…   തിരിഞ്ഞു നോക്കി അവളെ അവിടൊന്നും കണ്ടില്ല..   എന്തൊരു പിശാച് ആണത്.. ഇവിടെ ജോയിൻ ചെയ്തിട്ട് വേണം അവളെ മര്യാദ പഠിപ്പിക്കാൻ…   തല്ലും കൊണ്ട് വാലും ചുരുട്ടി പോയി എന്നു അവളു വിജാരിച്ചൊട്ടു…   ഹോസ്പിറ്റലീന്നു വണ്ടിയെടുത്തു പുറത്തേക് ഇറങ്ങിയപ്പോൾ ആണ്‌ ഒരു ചായ കുടിച്ചാ