Aksharathalukal

Aksharathalukal

കൂട്ടം തെറ്റിയ ചിന്തകൾ

കൂട്ടം തെറ്റിയ ചിന്തകൾ

4.5
281
Inspirational Abstract Classics
Summary

(കൂട്ടം തെറ്റിയ ചിന്തകൾ)-1സ്വർഗം----------\'സ്വർഗം, എത്ര മനോഹരമായ സങ്കല്പം\' എന്നായിരിക്കും നിങ്ങൾ ചിന്തിക്കുക.എന്നാൽ, സ്വർഗം എന്ന സങ്കല്പം എന്നെ ഉത്തേജിപ്പിക്കുന്നില്ല, ആകർഷിക്കുന്നില്ല.എന്തെന്നാൽ:സുഖസൗകര്യങ്ങളും സന്തോഷവും അനുഭവിച്ച് വിരസതയനുഭവപ്പെടുമ്പോൾ ആത്മാക്കളുടെ അടുത്ത ലക്ഷ്യം എന്താവും?ആനന്ദിച്ചാനന്ദിച്ച്, ആനന്ദം മുരടിപ്പാകുന്ന അവസ്ഥയിൽ സ്വർഗം അർഥശൂന്യമാണ്.അല്ലെങ്കിൽ, ഈ പരമാനന്ദം ജഢത്വമാവണം. ചലനമില്ലാത്ത നിത്യ നിശ്ചലതയിൽ, നീയും ഞാനും അവനും അവളും അവരും വേർതിരിക്കാനാവാതെ ഒന്നാകുന്ന അവസ്ഥ. അവിടെ മനുഷ്യാത്മാക്കൾ മാത്രമാവില്ല, പ്രപഞ്ചത്തിലെ എല