Aksharathalukal

Aksharathalukal

മെലാന്ത

മെലാന്ത

4.7
1 K
Horror
Summary

                           ദി ഡാർക് ഫ്ലവർ         Part:8         പിറ്റെ ദിവസം രാവിലെ തന്നെ അവർ കൗമുദി നഗറിൽ എത്തി.      "എടാ നമ്മൾ വീണ്ടും എന്തിനാ ഈ സ്ഥലത്തേക്ക് വന്നത്. എനിക്ക് ഇപ്പോ ഈ സ്ഥലം കാണുന്നത് തന്നെ പേടിയാണ്." ജാക്ക്      "ഇവിടെ നിന്നാണ് എല്ലാ പ്രശ്നങ്ങളുടേയും ആരംഭം അതാ ഇവിടേക്ക് തന്നെ വന്നത്.  "അർജ്ജുൻ      "എടാ ആ സ്ത്രീ നമ്മളോട് ഗ്രിക്ക് ഭാഷയിൽ അല്ലേ സംസാരിച്ചത്. അപ്പോ ആ സ്ത്രീ Greece -ൽ നിന്ന് ഉള്ളത് ആവും. അപ്പോ Greece ലേക്ക് അല്ലേ പോവേണ്ടത്. "കൃഷ്      "അതും ശരിയാണ്. പക്ഷേ ആ സ്ത്രീ  ഇവിടെ വച്ച് ആണ്  മരിച്ചതെങ്കിൽ ..... അതും നമ്മ