Aksharathalukal

Aksharathalukal

എൻ കാതലെ....♡ - 38

എൻ കാതലെ....♡ - 38

4.7
9.5 K
Comedy Drama Love Suspense
Summary

 Part-38   " ഞാനാണല്ലോ കുളിപ്പിച്ച് തന്നത്. അപ്പോ ഞാൻ തന്നെ ഡ്രസ്സ് മാറ്റി തരട്ടെന്ന് " വർണയുടെ ടി ഷർട്ടിൽ പിടിച്ച് കൊണ്ട് ദത്തൻ ചോദിച്ചതും വർണ ഞെട്ടി.   "വേ .. വേണ്ടാ "   " അതെന്താ വേണ്ടാത്തത്. ഞാൻ മാറ്റി തരും " അത് പറഞ്ഞ് അവൾ ഇട്ടിരിക്കുന്ന ടി ഷർട്ട് അല്പം ഉയർത്തിയതും വർണയുടെ മുഖം വിളറി വെളുത്തു . അവൾ കണ്ണുകൾ ഇറുക്കി അടച്ചു.     കുറച്ച് കഴിഞ്ഞിട്ടും ദത്തന്റെ ഒരു അനക്കവും കേൾക്കാതെ ആയപ്പോൾ വർണ പതിയെ കണ്ണ് തുറന്നു. ദത്തൻ ഇരു കൈകളും കെട്ടി ബാത്ത്റും ഡോറിൽ ചാരി നിൽക്കുകയാണ്,     " ന്റെ കുട്ടി എന്തോക്കെയോ പ്രതീക്ഷിച്ചുലേ. സാരില്യ നമ്മു