Aksharathalukal

Aksharathalukal

ശ്രീദേവി 5

ശ്രീദേവി 5

4.6
2.3 K
Love
Summary

ഒരിക്കൽ നിന്ന തളർച്ചയൊന്നും  കൂടാതെ പണിക്കരും കുടുംബവും തറവാട്ടിൽ  എത്തി.ക്ഷേത്രത്തിലേയ്ക്ക് പോയ ശ്രീ ആയിരുന്നില്ല തിരിച്ചുവന്നപ്പോൾ. കണ്ണനും  പണിക്കരും സാവിത്രിയമ്മയും അത് ശ്രദ്ധിച്ചു. വന്നയുടനെ തലവേദന എന്നും പറഞ്ഞു ശ്രീ മുറിയിലേയ്ക്ക് പോയി. അന്നത്തെ കണക്കു  വിവരങ്ങൾ നോക്കി പണിക്കരും  കാര്യസ്ഥൻ മുകുന്ദനും ഉമ്മറത്തു ഇരുന്നു. വരുന്ന വഴിക്കു കണ്ണൻ വീട്ടിലേയ്ക്ക് പോയിരുന്നു. കണ്ണടച്ചു  കിടന്ന ശ്രീയുടെ തലയിൽ തലോടൽ ഏറ്റാണ് കണ്ണു തുറന്നത്. സാവിത്രിയെ കണ്ടു ശ്രീ ഒന്ന് പുഞ്ചിരിച്ചു. 😊. എന്റെ കുട്ടിയേക്കു എന്താ  പറ്റിയത് ഇപ്പോൾ തലവേദന വ