Aksharathalukal

Aksharathalukal

മിസ്റ്റർ ട്രിഗർ ഭാഗം 02

മിസ്റ്റർ ട്രിഗർ ഭാഗം 02

4.9
2.9 K
Love
Summary

എത്ര നേരമായി ഈ ഫോണും പിടിച്ചു കൊണ്ട് നിൽക്കുന്നു. ഈ മനുഷ്യന് എന്തെങ്കിലും ഒന്ന് സംസാരിച്ചു കൂടെ? "ദേവേട്ടാ...." " ഉം." "എന്താ മിണ്ടാത്തെ? " "നീ പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട് . " ശബ്ദത്തിന് ഭയങ്കര കനം. "ദേവേട്ടാ  എല്ലാവരുംകൂടി നിൽക്കുമ്പോ എനിക്ക് അങ്ങോട്ട് പോകാതിരിക്കാൻ പറ്റുമോ? അവരെന്തു വിചാരിക്കും?" "അതിനു ഞാൻ ഒന്നും ചോദിച്ചില്ലല്ലോ നിന്നോട് . " "ചോദിച്ചില്ലെങ്കിലും എനിക്ക് അറിയാലോ എന്താ കാര്യമെന്ന്. അതുകൊണ്ടല്ലേ ഞാൻ കോളജിൽ നിന്ന് അപ്പോഴേ ഇറങ്ങിയത്. ഞാൻ ഇപ്പൊ ഹോസ്റ്റലിലാ . "  അനക്കമില്ല. മുഖം വിടർന്നു കാണുമെന്ന് അറിയാം. രണ്ടു