Aksharathalukal

Aksharathalukal

തോൽക്കാൻ മനസില്ലാത്തവർ

തോൽക്കാൻ മനസില്ലാത്തവർ

4.5
397
Children Classics Love
Summary

നേരം സന്ധ്യയായതെ ഉള്ളു മാനത്താകെ ഇരുട്ട് നിറഞ്ഞിരിക്കുന്നു,ആഗാശത്തെ ഇരുട്ടിനും നല്ല ഭംഗിയാണ് ആ ഭംഗി ആസ്വദിച്ചുഞാൻ പുറത്തെ കസേരയിലിരുന്നു അമ്മ ഇടക്കെപ്പോയോ വിളക്കും തെളിയിച്ചു ചെറിയൊരു മയക്കുള്ള സാധ്യതയുണ്ടെന്ന് എയർപോട്ടിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ അച്ഛൻ പറഞ്ഞത് ഞാനപ്പോൾ ഓർത്തു "ഈ ചൂടൊക്കെ കുറയട്ടെ ആകെയൊന്ന് തണുക്കട്ടെ"വീട്ടിൽ AC യുണ്ട്,പക്ഷെ പുറത്തോ?പുറത്തുള്ള പക്ഷികളും പട്ടികളും ഈ ചൂടെങ്ങനെ സഹിക്കുന്നു എന്നും ഓർത്തോണ്ട് ഞാനവിടെ ഇരുന്നു മോനെ എന്താ അമ്മേ നീ എന്താ ചിന്തിച്ചിരിക്കുന്നെ?അമ്മേ മയക്കാറുണ്ടോ?ആ മഴ തുടങ്ങാറായില്ല