What is love...? can you answer my question എന്താണ് നിങ്ങളുടെ കാഴ്ചപ്പാടിൽ സ്നേഹം ? അതിന്റെ ആഴം നിർവ്വചിക്കാമോ ..? ( Comment your answers ) എൻ്റെ പ്രണയം ഒരു സമുദ്രം പോലെയാണ്....അതിന്റെ ആഴം നിർവചിക്കാനാവില്ല ... ചിലർ പറയുന്നു പ്രണയം നക്ഷത്രങ്ങളെപ്പോലെയോ ചന്ദ്രനെപ്പോലെയോ ആണെന്ന് . പക്ഷേ..!! ഞാൻ അങ്ങനെ ചിന്തിക്കുന്നില്ല കാരണം എൻ്റെ പ്രണയം അങ്ങനെ അല്ലാ..രാത്രി മാത്രം വരുന്ന നക്ഷത്രവും നിലാവും അല്ലാ എൻ്റെ പ്രണയം...!! രാവ് എന്നോ പകൽ എന്നോ ഇല്ലാതെ എൻ്റെ പ്രണയം എന്നും നിന്നിലേക്ക് ഒഴുകി കൊണ്ട് ഇരിക്കുവാണ്... ആ പ്രണയ പുഴ ഒഴുകുവാൻ സമയമോ കാലമോ ഒന്നും വേണ്ട പ്രിയനേ..!!