Aksharathalukal

Aksharathalukal

പ്രണയ ലയം 💕part 2

പ്രണയ ലയം 💕part 2

4.7
1.6 K
Love
Summary

   കുറച്ച് ദിവസങ്ങൾക്ക് ശേഷം   (യസീൻ)        ഇത്ര ദിവസം ആയിട്ടും അവളോട് ഒന്ന് മിണ്ടാൻ ഉള്ള ശക്തി എനിക്ക് വരുന്നില്ലല്ലോ....🙄 എങ്ങനേലും അവളോടd തുറന്ന് പറയണം എനിക്ക് അവളെ എന്ത് ഇഷ്ടം ആണെന്ന്...😍😍 പക്ഷേ അത് എങ്ങനെ പറയും?? ഒരു പിടിയും ഇല്ല...🙄🙄 അല്ലാഹ്....എന്തെങ്കിലും വഴി കാണിച്ച് തരണേ.......🤗🤗   ഒന്നാമത്തെ കാര്യം ഇപ്പോ അവളെ കാണാൻ പോലും കിട്ടുന്നില്ല...ഫുൾ ടൈം തിരക്ക് ആണ്...practice എന്ന് പറഞ്ഞു കറഞ്ഞി നടക്കുവാ പെണ്ണ്...ഇവളെ ആരും നോക്കല്ലേ.....😁😁 എനിക്ക് ഇഷ്ടം അല്ല എൻ്റെ പെണ്ണിനെ ആരും നോക്കുന്നത്....💯അവളോടd ഇത്രയും പെട്ടന്ന് എല്ലാം പറയണം...ആദ്യം ക്ലാസ്സിൽ ചെല്ലാം....