വൈകേന്ദ്രം Chapter 53 ഇന്ദ്രനും മഹിയും ബിസിനസ് നന്നായി നോക്കുന്നുണ്ട്. നാളെ ഒരു പ്രത്യേകതയുണ്ട്. ഭദ്രനും ലച്ചുവും തിരിച്ചെത്തും. അവർ ആദ്യമായാണ് ജിത്തുവിനെയും അഭിയേയും നേരിൽ കാണാൻ പോകുന്നത്. അതിൻറെ excitementൽ ആണ് എല്ലാവരും. ടോണിയും അനുവും ഒരു വർഷത്തിനു ശേഷമാണ് അവരുടെ ലൈഫ് പാർട്ട്ണറെ കാണാൻ പോകുന്നത്. അനുവും ചന്ദ്രേട്ടനും കൂടിയാണ് അക്കാദമിയിലേക്ക് ഭദ്രനെ പിക്ക് ചെയ്യാൻ പോയിരിക്കുന്നത്. പിന്നെ ടോണിയാണ് ലച്ചുവിനെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ നിൽക്കുന്നത്. ആദ്യമെത്തിയത് അനുവും ഭദ്രമായിരുന്നു. ഗീത ആരതി ഉഴിയുന്ന സമയം തന്നെ ടോണിയും