അവളുടെ ജീവിതത്തിലേക്ക് പഴയ സന്തോഷം തിരികെ എത്തി തുടങ്ങി...യസിയും കുഞ്ഞും അഞ്ചു um അമ്മുവും വിഷ്ണുവും കൂടി അവളെ പഴയ പോലെ ആക്കി...🤗🤗പഴയ ചിരി അവളിലേക്ക് തിരികെ എത്തി... യസിയൂടെ അമ്മ അവരുടെ അടുത്ത് എത്തി,കുഞ്ഞിനെ അവർ പൊന്ന് പോലെ നോക്കി..🥰🥰ഒരു അമ്മയുടെ സ്നേഹം ലച്ചുവിനും കിട്ടിയിരുന്നു....അവള് വീണ്ടും ഹോസ്പിറ്റലിൽ പോയി തുടങ്ങി..അഞ്ചു um അമ്മുവും അവളെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു....സ്വന്തം അനിയത്തിയെ പോലെ.....😍😍 അവർ ഹോസ്പിറ്റലിൽ പോകുന്ന ടൈം കുഞ്ഞിനെ യസിയുടെ അമ്മ കുഞ്ഞിനെ നല്ല പോലെ നോക്കിയിരുന്നു...കുറച്ച് നാൾ കഴിഞ്ഞു... യസിയുട് അനിയൻ്റെ കല്യാണം ഫി