Aksharathalukal

Aksharathalukal

നിന്നിലേക്ക്💞 - 3

നിന്നിലേക്ക്💞 - 3

4.6
7.7 K
Love Others Suspense Thriller
Summary

Part 3   "അമ്മാ..."   കാറിൽ നിന്ന് ഇറങ്ങിയതും ആരവ് സിറ്റ് ഔട്ടിൽ ഇരിക്കുന്ന മാലിനെ കെട്ടിപിടിച്ചു...അവർ സ്നേഹത്തോടെ അവന്റെ തലയിൽ തലോടി...   "പപ്പ വന്നില്ലേ ഡാ "   മാലിനി കാറിലേക്ക് നോക്കികൊണ്ട് ചോദിച്ചു... അവനൊന്നു തല പൊക്കി കുസൃതി ചിരിയോടെ അവരെ നോക്കി...   "അപ്പൊ എന്നെ അല്ല... പപ്പയെ ആയിരുന്നല്ലേ കാണാൻ ആഗ്രഹം "   അവൻ ചോദിച്ചതും മാലിനി അവന്റെ തലയിൽ ഒരു ചിരിയോടെ കൊട്ടി...   "പപ്പ നീ പോവുന്നതിന്റെ മുന്നേ പോയിട്ടില്ലേ ഡാ അതാ ചോദിച്ചേ.."   "പപ്പ ഈവെനിംഗ്  ഫ്ലറ്റിന് വരും... എനിക്ക് കുറച്ചു ക്ലാസ്സ്‌ പെന്റിങ് ആണ് അതാ ഞാൻ വേഗം പൊന്നേ..."