അമ്പല നടയിൽ ദേവന്റെ താലിക്കായി ഇന്ദുവിന്റെ ശിരസ്സ് കുനിഞ്ഞു എല്ലാവരുടെയും അനുഗ്രഹത്തോടെ ദേവൻ ഇന്ദുവിന്റെ കഴുത്തിൽ താലി ചാർത്തി..... അവന്റെ കൈകളാൽ അവളുടെ സിന്ദൂര രേഖ ചുവപ്പ് പടർന്നു..... മരണത്തോടെ അല്ലാതെ ഞങ്ങളെ വേർപിരിക്കല്ലേ എന്നവൾ മനം ഉരുകി പ്രാർത്ഥിച്ചു..... ശിവ പ്രസാദിന്റെയും വൃദ്ധയുടെയും മുന്ന് മക്കളിൽ രണ്ടാമത്തെ ആണ് നമ്മുടെ ഇന്ദു എന്ന ഇന്ദുലേഖ.... അവൾക്ക് മുത്തതും താഴെയും രണ്ടു ആൺ മക്കളാണ്..... എന്നായിരുന്നു ഇന്ദു വിന്റെ വിവാഹം..... അച്ഛനോടും അമ്മയോടും യാത്ര പറയുവാൻ നേരം അവൾ അച്ഛന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു.... അവളെ അയാളിൽ നിന്നു