Aksharathalukal

Aksharathalukal

ശ്രീദേവി 27

ശ്രീദേവി 27

4.4
2 K
Love
Summary

അപ്പോഴേക്കും അവരുടെ മിഴികൾ തമ്മിൽ കൊരുത്തിരുന്നു തുടരുന്നു..... കണ്ണന്റെയും ശരണിന്റെയും ആക്കിയുള്ള ചുമയാണ് രണ്ടുപേർക്കും പരിസര ബോധം ഉണ്ടാക്കിയത്. 😊😄 ശ്രീ ദേവിയെ കൈയാട്ടി വിളിച്ചു. ദേവി ഇതെന്താ ഇപ്പോൾ കഥ എന്നറിയാതെ ഒരു ചമ്മലോടെ അവരുടെ അടുത്തേക്ക് ചെന്നു. 🥰 ശ്രീ കിട്ടിയ നേരം കൊണ്ട് ദേവിയുടെ ചുമലിൽ പിടിച്ചു തന്നോട് ചേർത്ത് നിർത്തി എന്നിട്ട് സിദ്ധുവിനോട് പറഞ്ഞു നിങ്ങളുടെ തറവാട്ടിലെ ആരും കാണാത്ത മാണിക്യമാണിത്. നിങ്ങൾ കണ്ടെത്തിയിരുന്നുവെങ്കിൽ ഒരു പക്ഷെ എനിക്കു ഇവളെ കിട്ടുമായിരുന്നില്ല. ശ്രീയുടെ വാക്കുകൾ കേട്ട ദേവിയുടെ കണ്ണുകൾ നിറഞ്ഞു ❤❤🥰 സിദ