Aksharathalukal

Aksharathalukal

മുഹ്‌സിരുദ്ര.... ❤️‍🔥 - 14

മുഹ്‌സിരുദ്ര.... ❤️‍🔥 - 14

4.8
1.7 K
Love Suspense Thriller
Summary

                            മുഹ്‌സിരുദ്ര .... ❣️ പാർട്ട്‌ ::: 14 ഇനി ബാക്കി ബാകം നോക്കട്ടെ .... തുടരുന്നു .. ... പൊളി ... അടിപൊളി .... നൈസ് പൊളി .... ഇത് ഏട്ടന്റേത് ആണ് തോന്നുന്നു ഇതിൽ രണ്ട് ഷർട്ട്‌ ബെഡിൽ ഇട്ടക്ണ് അങ്ങിനെ മനസ്സിലായി ... വണ്ടർഫുൾ പീപിൾ .... മൈ കിളികൾസ് എപ്പോ വെരും ..... എനിക്ക് ഒരു കാര്യം മനസ്സിലായി ഇതൊരു ലക്ഷ്വരി ഹൌസ് ആണ് ... ഞാൻ ഒരു ജോഡി അനാർക്കിളിയും എടുത്ത്  ബാത്‌റൂമിൽ പോയി പിന്നിം താ കിളികൾ പോകുന്നു .. ഇത് ഇപ്പൊ ബാത്റൂമിൽ തന്നെ അല്ലെ എനിക്ക് ഒരു കൺഫ്യൂഷൻ ബെഡ്‌റൂം പോലെ ഇണ്ട് ...... ഇത് നോക്കി നിന്നാൽ ശെരി ആവില