പിന്നിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ട കാഴ്ച എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല 😱എന്നാലും ഞാൻ താമസിച്ചിരുന്നത് ഒരു പാലസിലായിരുന്നോOMG 😱എനിക്ക് ശ്വാസം പോലും വിടാൻ കഴിയുന്നിലപക്ഷെ ആ പലസിലേക്ക് നോക്കിയപ്പോ എന്തൊക്കെയോ എന്റെ മുന്നിൽ നടക്കുന്ന ഒരു ഫീൽ വന്നിരുന്നുഅന്ന് ഞാൻ ആ റൂം ക്ലീൻ ചെയ്ത് മിററിൽ നോക്കിയപ്പോലുണ്ടായ അതെ അവസ്ഥ 😮💨എന്തായിരിക്കും ഇതൊക്കെഒന്നും മനസ്സിലാവുന്നില്ലല്ലോ... 😮💨പിന്നെ നമ്മൾ അയിനെ കുറിച് ഒന്നും ചിന്തിക്കാൻ നിന്നില്ല 🙄★★★★★★★★★★★★★★ഡീ...ഡീ... എണീക്കടി...എന്നുള്ള ശബ്ദം കെട്ടിട്ടാണ് ഞാൻ കണ്ണ് തുറന്നെഏഹ്ഹ്... അപ്പോഴേക്