Aksharathalukal

Aksharathalukal

* ഇനിയും എത്ര ദിവസം *-8

* ഇനിയും എത്ര ദിവസം *-8

3.8
902
Crime
Summary

  Part-08          ✍️Ameer Suhail tk " അന്നവിടെ അനാഥ കുട്ടികൾക്ക് വേണ്ടി പുതിയ ഓർഫനേജ് കെട്ടാൻ സിമി കുറച്ചു സ്ഥലം വാങ്ങിച്ചിട്ട് ഉണ്ടായിരുന്നു സിമി വാങ്ങിയ ആ സ്ഥലം എന്റെ മറ്റൊരു ഫ്രണ്ട് നോട്ടം ഇട്ടത് ആയിരുന്നു... " " അരുൺ പറഞ്ഞു തുടങ്ങി... " അങ്ങനെ അവിടെ വെച്ചാണ് ഞാൻ ആദ്യമായി സിമിയെ കാണുന്നത് അതൊരു തർക്കത്തിൽ ആയിരുന്നു... നിങ്ങൾ എന്തു തന്നെ പറഞ്ഞാലും വേണ്ടില്ല.. ഞാനാണ് ഈ ചേട്ടന്റെ കയ്യിൽ നിന്നും ആദ്യം ഈ സ്ഥലം വാങ്ങിയത്.. " സിമി " ഒക്കെ നിങ്ങൾക് എത്ര കാശ് വേണമെങ്കിലും തരാം ഈ സ്ഥലം നിങ്ങൾ എനിക്ക് തന്നേക്കൂ... " അവിടെ ഉണ്ടായിരുന്ന അരുണിന്റെ കൂട്