Aksharathalukal

Aksharathalukal

ഭാഗം 7

ഭാഗം 7

5
1.2 K
Suspense Thriller
Summary

എന്ത് കൊണ്ടോ അനുവിന് അതൊരു ആശ്വാസം ആയിരുന്നു... പപ്പയെ അവൾ ഒത്തിരി ഇഷ്ടം തോന്നി... അവൾ ഹാപ്പി ആയി... നാളുകൾ കഴിയും തോറും... അവളുടെ പരീക്ഷ നാളുകൾ അടുക്കനായി അതിനുള്ള തയ്യാറെടുപ്പിൽ ആണ് അവൾ... 💞💞💞💞💞🥰💞💞💞💞💞💞💞💞 പപ്പാ എനിക്ക് ഉറങ്ങാതെ കാവൽ ഇരിക്കാണ്... ഞാൻ നല്ലത് പോലെ പഠിച്ചു വലിയ ആളവണമെന്നാണ് പപ്പയുടെ ആഗ്രഹം.... ഞാൻ പഠിക്കും... ഞാൻ ജയിക്കും... വെറുതെ ജയിക്കല്ല..എനിക്ക് 100% മാർക്ക് വേണം... 💞💞💞💞💞💞💞💞💞💞💞💞💞💞 അവൾ നന്നായി പഠിക്കുക തന്നെ ചെയ്തു... എപ്പോഴും ക്ലാസ്സിലെ മിടുക്കി ആയിരുന്നത് കൊണ്ട് തന്നെ എല്ലാം പഠിച്ചെടുക്കാൻ അവൾക്ക് വലിയ പ്രയാസം ഒന്നുമുണ്ടായില്ല.....